Wednesday, October 30, 2019

ലോറൻസിന്റെ ശലഭങ്ങളും അന്തരീക്ഷ പ്രവചനവും

ലോറൻസിന്റെ ശലഭങ്ങളും അന്തരീക്ഷ പ്രവചനവും


ഡോ: ദീപക് ഗോപാലകൃഷ്ണൻ

Indian Institute of Tropical Meteorology
കൊച്ചിയിലോ മുംബൈയിലോ സംഭവിച്ചേക്കാവുന്ന പ്രളയം രണ്ടുമാസം മുന്നേ പ്രവചിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ് ? അന്തരീക്ഷാവസ്ഥ പ്രവചിക്കുന്നത് അത്രമേൽ സങ്കീർണ്ണമാണോ? എങ്ങനെ പ്രവചനകൃത്യത മെച്ചപ്പെടുത്താം ? അന്തരീക്ഷാവസ്ഥയെക്കുറിച്ചും അതിന്റെ പ്രവചനരീതികളെപ്പറ്റിയും വായിക്കാം.

https://luca.co.in/lorenz-butterfly-and-weather-prediction/

No comments: